Monday, May 3, 2010

some important Hadith about Durood shareef

1.Habeeb(swallallahu alaihi vasallam) said that
those who increases durood on me will become rich.
2.Habeeb(swallallahu alaihi vasallam) said that 
"I am the friend of allah.those who recite durood are my friend.so any one want to become the friend of friend(Allah) increase durood on friend(Habeeb)

നബി പറഞ്ഞു ഞാന്‍ അല്ലാഹുവിന്റെ മിത്രം .എന്നില്‍ സ്വലാത്ത് ചൊല്ലുന്നവന്‍ എന്റെ മിത്രവും.അത് കൊണ്ട്  മിത്രത്തിന്റെ മിത്രമകണമെങ്കില്‍ മിത്രത്തിന്റെ പേരില്‍ സ്വലാത്ത് പെരുപിച്ചു കൊള്ളുക.
3 .നബി പറഞ്ഞു :വല്ലവനേയും എന്തെങ്കിലും ആവശ്യം ഞെരുക്കിയാല്‍ അവന്‍ സ്വലാത്ത് വര്‍ധിപിക്കട്ടെ.അത് ധുക്കങ്ങളെയും ആധികളെയും അകറ്റും.ആഹാരം വിശാലമാക്കുകയും ചെയ്യും.ആവശ്യങ്ങളെ നിറവേറ്റും.

No comments: