Thursday, November 10, 2011

ഇവിടെ ഒരുത്തന്‍ 
കൊതിയോടെ നില്‍ക്കവേ
അങ്ങ് എന്തെ
തിരിഞ്ഞു കളയുന്നുവോ 
എന്റെ പ്രണയം അപൂര്‍ണമെങ്കിലും
എന്നില്‍ നിന്ന് തിരിഞ്ഞു കളയരുതേ
അവിടുത്തെ നോട്ടത്തില്‍ മാത്രം ജീവിതം
ആഗ്രഹിക്കുന്ന ഒരു പാവം കുട്ടിയാണ് ഞാന്‍
തങ്ങളെ, എന്നെ കൈവിട്ടാല്‍ ഞാന്‍ 
ഇല്ലായ്മ ആകും 
അങ്ങയെ  നാവു കൊണ്ടെങ്കിലും
പ്രണയിച്ച ഒരുത്തനെ 
കാരുണ്യവന്‍ നബി അനുഗ്രഹിച്ചാലും

No comments: