Sunday, February 24, 2013

Ya rasoolallaah.....




Ya rasoolallaah, had you not have come,
Roses would not have bloomed,
Nightingales would not have sung,
To Adem, the names would have forever remained unknown
And left without meaning,
Being would have been left to mourn…

അല്ലാഹുവേ . കടലിലെ തിരമാലകള്‍ പോലെയാണ് ഞങ്ങളില്‍ നിന്ന് തെറ്റുകള്‍ വന്ന് പോവുന്നത് ... ഭൂമിയിലെ മണല്‍ തരികളോളം തെറ്റുകള്‍ ചെയ്തിട്ടുണ്ട് . പര്‍വതങ്ങളോളം വലിപ്പമുള്ള തെറ്റുകള്‍ ചെയ്തിട്ടുണ്ട് ... മുസ്തഫ നബിയോട് നിനക്കുള്ള പ്രേമം മുന്‍ നിര്‍ത്തി ചോദിക്കുകയാണ് .... മാപ്പ് തരണം .. മനസ്സില്‍ നന്മ ഇട്ടു നല്‍കണം ..... കുഞ്ഞുവിനും ലോകത്തുള്ള എല്ലാ മുസ്ലിമീങ്ങള്‍ക്കും എനിക്കും മഗ്ഫിറത്ത് നല്‍കണം ..... എന്നെയും കുഞ്ഞുവിനേം എപ്പോഴും ഒപ്പരം ആക്കണം ... ഞങ്ങളെ പിരിയിപ്പിക്കരുത് റബ്ബേ .. ആമീന്‍ 

 . اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمُسْتِغْفِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالنَّادِمِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالشَّاكِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْحَافِظِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الذَّاكِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْعَاقِِلِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْعَارِفِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمُحْسِنِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِالْ أَكْرَمِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الْمَنْذِرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ المُبَشِّرِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ الطَّيِّبِينَ. اللَّهُمَّ صَلِّ وَسَلِّمْ عَلَى سَيِّدِنَا مُحَمَّدٍ سَيِّدِ النَّبِيِّينَ.








No comments: